മനുഷ്യരേ, ഞാന്‍ നിങ്ങളോടാണ്വിളിച്ചുപറയുന്നത്;
നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനം ചെയ്യുന്നത്.
സുഭാഷിതങ്ങള്‍ 8:4
അല്‍പബുദ്ധികളേ, വകതിരിവുപഠിക്കുവിന്‍, ഭോഷരേ,ശ്രദ്ധിക്കുവിന്‍.
സുഭാഷിതങ്ങള്‍ 8:5
കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്;
എന്‍റെ അധരങ്ങളില്‍നിന്ന് ഉചിതമായവാക്കുകള്‍ പുറപ്പെടും.
സുഭാഷിതങ്ങള്‍ 8:6