മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.
1 മക്കബായര്‍ 2:45
അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി.
1 മക്കബായര്‍ 2:44
ക്ലേശങ്ങളില്‍ നിന്നു രക്ഷനേടാന്‍വേണ്ടി പലായനം ചെയ്തവരും അവരോടു ചേര്‍ന്ന് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചു.
1 മക്കബായര്‍ 2:43