സ്തുതികളോടും ഗാനാലാപത്തോടുംവീണാനാദത്തോടും കൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടുനന്ദി പറയുകയും ചെയ്യുവിന്‍.
നിങ്ങള്‍ ഇങ്ങനെ പറയണം:
പ്രഭാഷകന്‍ 39:15
ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം അവന്‍ അവശേഷിപ്പിക്കും;
അവന്‍ മരണമടഞ്ഞാലും അതു നിലനില്‍ക്കും.
സ്രഷ്ടാവായ ദൈവത്തിനു സ്തുതി
പ്രഭാഷകന്‍ 39:11
സുചിന്തിതമായ കാര്യങ്ങള്‍ എനിക്ക്ഇനിയും പറയാനുണ്ട്;
പൂര്‍ണചന്ദ്രനെപ്പോലെഞാന്‍ പൂരിതനാണ്.
പ്രഭാഷകന്‍ 39:12
വിശ്വസ്തന്‍മാരായ പുത്രന്‍മാരേ,എന്‍റെ വാക്കുകേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍.
പ്രഭാഷകന്‍ 39:13
കുന്തുരുക്കംപോലെ സൗരഭ്യം പരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍.
സുഗന്ധം പരത്തുകയും സ്തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍;
കര്‍ത്താവിന്‍റെ എല്ലാ പ്രവൃത്തികളും നിമിത്തം അവിടുത്തെ വാഴ്ത്തുവിന്‍.
പ്രഭാഷകന്‍ 39:14