യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
സങ്കീര്‍ത്തനങ്ങള്‍ 148:12
ഭൂമിയിലെ രാജാക്കന്‍മാരും ജനതകളുംപ്രഭുക്കന്‍മാരും ഭരണാധികാരികളും,
സങ്കീര്‍ത്തനങ്ങള്‍ 148:11
കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ!
അവിടുത്തെനാമം മാത്രമാണു സമുന്നതം;
അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്.
സങ്കീര്‍ത്തനങ്ങള്‍ 148:13
അവിടുന്നു തന്‍റെ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന
ഇസ്രായേല്‍ ജനത്തിന്‍റെ മഹത്വംതന്നെ.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 148:14
വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും,
സങ്കീര്‍ത്തനങ്ങള്‍ 148:10