അവന്‍ തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്,
വഴിപിഴച്ച ഹൃദയത്തോടെ തിന്‍മയ്ക്കുകളമൊരുക്കുന്നു.
സുഭാഷിതങ്ങള്‍ 6:14
തന്‍മൂലം പെട്ടെന്ന് അവന്‍റെ മേല്‍അത്യാഹിതം നിപതിക്കും;
നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്തവിധംതകര്‍ന്നുപോകും.
സുഭാഷിതങ്ങള്‍ 6:15
കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്;
ഏഴാമതൊന്നുകൂടി അവിടുന്ന്മ്ലേഛമായി കരുതുന്നു.
സുഭാഷിതങ്ങള്‍ 6:16