Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവര്‍ക്കു കാലിടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്‍റെ ...
ജറെമിയാ 31:9

പുതിയ നിയമം

   

അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28     
   

അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ - ആമുഖം

മൂന്നാമത്തെ സുവിശേഷത്തിന്റെ കർത്താവായ ലൂക്കാതന്നെയാണ് അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഇ ൗഗ്രന്ഥത്തിലെ 16, 10വ17; 20, 5വ21; 27, 1വ28, 16 എന്നീ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഞങ്ങൾ എന്ന സർഋനാമം സൂചിപ്പിക്കു