അവിടുത്തെ ചട്ടങ്ങള്‍ അന്ത്യംവരെഇടവിടാതെ പാലിക്കാന്‍ ഞാന്‍ എന്‍റെ ഹൃദയത്തെ ഉത്സുകമാക്കിയിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:112
അങ്ങയുടെ കല്‍പനകളാണ്എന്നേക്കും എന്‍റെ ഓഹരി;
അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119:111
കപടഹൃദയരെ ഞാന്‍ വെറുക്കുന്നു;
ഞാന്‍ അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:113