അറിയുന്ന അങ്ങ് എന്‍റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍
അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
ജോബ് 10:6
ഞാന്‍ നിഷ്കളങ്കനാണെന്നും അങ്ങയുടെ
കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും
ജോബ് 10:5
മനുഷ്യന്‍ കാണുന്നതുപോലെയാണോഅങ്ങ് ദര്‍ശിക്കുന്നത്?
അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും
മനുഷ്യന്‍േറ തുപോലെയാണോ?
ജോബ് 10:7