Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവള്‍ അത് ഭക്ഷണസഞ്ചിയില്‍ നിക്ഷേപിച്ചു. ഉടന്‍തന്നെ ഇരുവരും നിത്യവും പ്രാര്‍ഥനയ്ക്കു പോകുംപോലെ പുറത്തേക്കുപോയി. അവള്‍ പാളയത്തിലൂടെ കടന്ന്, താഴ്വരചുറ്റി, മലകയറി ബത്തൂലിയായുടെ കവാടങ്ങളിലെത്തി.
യൂദിത്ത് 13:10
അവള്‍ ചെന്ന്, കിടക്കയുടെ അറ്റത്തുള്ള തൂണില്‍, ഹോളോഫര്‍ണസിന്‍റെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന വാള്‍ എടുത്തു.
യൂദിത്ത് 13:6
അവള്‍ കിടക്കയ്ക്ക് അടുത്തുവന്ന് അവന്‍റെ തലമുടിയില്‍ പിടിച്ചു, പ്രാര്‍ഥിച്ചു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവേ, ഇന്ന് എനിക്കു ശക്തിതരണമേ!
യൂദിത്ത് 13:7
അവള്‍ തന്‍റെ സര്‍വശക്തിയുമുപയോഗിച്ച് അവന്‍റെ കഴുത്തില്‍ രണ്ടു പ്രാവശ്യം വെട്ടി, ശിര സ്സ് ശരീരത്തില്‍നിന്നു വേര്‍പെടുത്തി.
യൂദിത്ത് 13:8
ശരീരം കിടക്കയില്‍ നിന്നുരുട്ടി താഴെയിട്ടു. മേല്‍ക്കട്ടിയും തൂണുകളില്‍ നിന്നുവലിച്ചെ ടുത്തു. അല്‍പം കഴിഞ്ഞ് അവള്‍ പുറത്തു കടന്ന് ഹോളോഫര്‍ണസിന്‍റെ ശിരസ്സ് ദാസിയെ ഏല്‍പ്പിച്ചു.
യൂദിത്ത് 13:9

പഴയ നിയമം

   

2 സാമുവല്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24     
   

2 സാമുവല്‍ - ആമുഖം

അവസാനത്തെന്യായാധിപനായ സാമുവലിന്‍റെ കാലംമുതല്‍ ദാവീദിന്‍റെ ഭരണത്തിന്‍റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്‍റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 12 സാമുവല്‍, 12 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 14 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കുപരിഭാ