കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങള്‍ മുന്‍പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തോടുയുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണ് ഇതു പറയുന്നത്. കര്‍ത്താവിന്‍റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.
1 രാജാക്കന്‍മാര്‍ 12:24
ജറോബോവാം എഫ്രായിം മലനാട്ടില്‍ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
1 രാജാക്കന്‍മാര്‍ 12:25
യൂദായിലെ രാജാവും സോളമന്‍റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്‍റെയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:
1 രാജാക്കന്‍മാര്‍ 12:23
എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
1 രാജാക്കന്‍മാര്‍ 12:22
സോളമന്‍റെ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടുയുദ്ധംചെയ്ത് രാജ്യം വീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിന്‍റെയും ഗോത്രങ്ങളില്‍ നിന്ന്യുദ്ധവീരന്‍മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരംപേരെ ശേഖരിച്ചു.
1 രാജാക്കന്‍മാര്‍ 12:21