കിടിലംകൊള്ളിക്കുന്ന സംഭവങ്ങള്‍കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്.
സുഭാഷിതങ്ങള്‍ 3:25
നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 3:24
കര്‍ത്താവ് നിന്‍റെ ആശ്രയമായിരിക്കും;
നിന്‍റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും.
സുഭാഷിതങ്ങള്‍ 3:26
നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്.
സുഭാഷിതങ്ങള്‍ 3:27
അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തുനിന്‍റെ കൈവശമുണ്ടായിരിക്കേ,പോയി വീണ്ടും വരുക, നാളെത്തരാംഎന്നു പറയരുത്.
സുഭാഷിതങ്ങള്‍ 3:28