കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
സങ്കീര്‍ത്തനങ്ങള്‍ 118:25
കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍
അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.
സങ്കീര്‍ത്തനങ്ങള്‍ 118:26
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 118:24