കര്‍ത്താവ്യഹോഷാഫാത്തിന് രാജ്യത്തിന്‍റെ പൂര്‍ണനിയന്ത്രണം നല്‍കി. യൂദാ മുഴുവനും അവനു കാഴ്ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്‍റെ ധനവും മാനവും പെരുകി.
2 ദിനവൃത്താന്തം 17:5
അവന്‍ പിതാവിന്‍റെ ദൈവത്തെ തേടുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്തു. ഇസ്രായേല്‍രാജാക്കന്‍മാരുടെ മാര്‍ഗം സ്വീകരിച്ചതുമില്ല.
2 ദിനവൃത്താന്തം 17:4
തന്‍റെ പിതാവിന്‍റെ ആദ്യകാല മാതൃകയനുസരിച്ച്, ബാലിനെ സേവിക്കാതിരുന്നതിനാല്‍ കര്‍ത്താവ്യഹോഷാഫാത്തിനോടുകൂടി ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 17:3
യൂദായിലെ സുരക്ഷിതനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, എഫ്രായിംദേശത്തുനിന്നു തന്‍റെ പിതാവായ ആസാ പിടിച്ചെടുത്ത പട്ടണങ്ങളിലും പട്ടാളത്തെനിയോഗിച്ചു.
2 ദിനവൃത്താന്തം 17:2
ആസായ്ക്കുശേഷം മകന്‍ യഹോഷാഫാത്ത് രാജാവായി. അവന്‍ ഇസ്രായേലിനെതിരേ തന്‍റെ നില ഭദ്രമാക്കി.
2 ദിനവൃത്താന്തം 17:1