സമ്മാനങ്ങളും ദാനങ്ങളുംജ്ഞാനികളെ അന്ധരാക്കുന്നു;
വായില്‍ തിരുകിയ തുണിപോലെഅവ ശാസനകളെ നിശ്ശബ്ദമാക്കുന്നു.
പ്രഭാഷകന്‍ 20:29
മറഞ്ഞിരിക്കുന്ന ജ്ഞാനവും അജ്ഞാതമായ
നിധിയുംകൊണ്ട് എന്തു പ്രയോജനം?
പ്രഭാഷകന്‍ 20:30
സ്വന്തം ഭോഷത്തം മറച്ചുവയ്ക്കുന്നവന്‍സ്വന്തം ജ്ഞാനം മറച്ചുവയ്ക്കുന്നവനെക്കാള്‍ ഭേദമാണ്.
പ്രഭാഷകന്‍ 20:31