അഹറോന്‍, അമ്മീനാദാബിന്‍റെ മകളും നഹ്ഷോന്‍റെ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്‍മാര്‍ ജനിക്കുകയുംചെയ്തു.
പുറപ്പാട് 6:23
മിഷായേല്‍, എല്‍സാഫാന്‍, സിത്രി.
പുറപ്പാട് 6:22
മെറാറിയുടെ പുത്രന്‍മാര്‍: മഹ്ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.
പുറപ്പാട് 6:19
ഉസ്സിയേലിന്‍റെ പുത്രന്‍മാര്‍:
പുറപ്പാട് 6:21
അമ്രാം തന്‍റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്‍, മോശ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്‍റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്‍റെ പുത്രന്‍മാര്‍: കോറഹ്, നെഫെഗ്,...
പുറപ്പാട് 6:20