എന്‍റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്‍റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്ചകള്‍...
സാമുവൽ, രാജാക്കൻമാർ എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന കാലത്തിൻെറയും വ്യക്തികളുടെയും ചരിത്രമാണ് 1 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് സാവൂളിൻെറ കാലംമുതൽ ജറുസലെമിൻെറ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക് ലത്തീൻ പരിഭാഷകളിൽ പാരലിപോമെന വിട്ടുപോയ ക
Copyright 2008. P.O.C.Designed and Maintained by Jesus Youth