ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്നപതിരുപോലെയാണ് അവര്‍.
സങ്കീര്‍ത്തനങ്ങള്‍ 1:4
നീര്‍ച്ചാലിനരികേ നട്ടതും
യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍ ;
അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 1:3
അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചുധ്യാനിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 1:2