യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു...
"തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങൾ, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകർക്കുള്ള ലേഖനങ്ങൾ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പേൗലാസ് തന്റെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നതിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങൾ എഴുതിയിരിക്കു
Copyright 2008. P.O.C.Designed and Maintained by Jesus Youth