കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്.
സങ്കീര്‍ത്തനങ്ങള്‍ 135:3
കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്‍റെ നാമത്തെ
സ്തുതിക്കുവിന്‍; കര്‍ത്താവിന്‍റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 135:1
കര്‍ത്താവിന്‍റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്‍റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ,
അവിടുത്തെ സ്തുതിക്കുവിന്‍,
സങ്കീര്‍ത്തനങ്ങള്‍ 135:2