അവന്‍ നല്‍കിയ മാംസം മതിയാവോളംകഴിക്കാത്ത ആരുണ്ട്? എന്ന് എന്‍റെ കൂടാരത്തിലെ ആളുകള്‍ചോദിച്ചില്ലെങ്കില്‍,
ജോബ് 31:31
എന്നെ ശ്രവിക്കാന്‍ ആരെങ്കിലുംഉണ്ടായിരുന്നെങ്കില്‍! ഇതാ എന്‍റെ കൈയൊപ്പ്!
സര്‍വശക്തന്‍ എനിക്കുത്തരം നല്‍കട്ടെ!
എന്‍റെ ശത്രു എനിക്കെതിരേ എഴുതിയ കുറ്റാരോപണം കിട്ടിയിരുന്നെങ്കില്‍,
ജോബ് 31:35
ആള്‍ക്കൂട്ടത്തെ ഭയപ്പെടുകയുംമറ്റു കുടുംബങ്ങളുടെ ദ്വേഷത്തില്‍ഭീതിതോന്നുകയും ചെയ്ത്
ഞാന്‍ മൗനം അവലംബിക്കുകയുംവാതിലിനു വെളിയില്‍ഇറങ്ങാതിരിക്കുകയും ചെയ്തെങ്കില്‍,
ജോബ് 31:34
എന്‍റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച്
എന്‍റെ അതിക്രമങ്ങളെ മനുഷ്യരുടെമുന്‍പില്‍നിന്ന് ഞാന്‍ മറച്ചുവച്ചെങ്കില്‍,
ജോബ് 31:33
പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടില്ല;
വഴിപോക്കന് ഞാന്‍ എന്‍റെ വാതില്‍തുറന്നു കൊടുത്തിട്ടുണ്ട്.
ജോബ് 31:32