സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെ മുന്‍പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സ്ഥാപിച്ചു.
പുറപ്പാട് 40:26
കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കര്‍ത്താവിന്‍റെ മുന്‍പില്‍ വിളക്കുകള്‍ വച്ചു.
പുറപ്പാട് 40:25
സമാഗമകൂടാരത്തില്‍ മേശയ്ക്കെ തിരായി ശ്രീകോവിലിന്‍റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു.
പുറപ്പാട് 40:24
അതിന്‍മേല്‍ കര്‍ത്താവു കല്‍പിച്ചതുപോലെ അവിടുത്തെ മുന്‍പില്‍, ക്രമപ്രകാരം അപ്പവും വച്ചു.
പുറപ്പാട് 40:23
അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിന്‍റെ വടക്കുവശത്തായിയവനികയ്ക്കുവെളിയില്‍ മേശ സ്ഥാപിച്ചു.
പുറപ്പാട് 40:22