Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
1 യോഹന്നാന്‍ 1:7

പഴയ നിയമം

   

1 മക്കബായര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16     
   

1 മക്കബായര്‍ - ആമുഖം

യവനാചാരങ്ങൾ യഹൂദരുടെമേൽ അടിച്ചേൽപിക്കാൻ ഗ്രീക്കുകാർ ശ്രമിച്ചു. ഒരുകൂട്ടം യഹൂദർ അവർക്കു പിന്തുണ നൽകി. ചെറുത്തുനിന്നവർ മതപീഡനങ്ങൾക്കു വിധേയരായി. ബി.സി. 175ൽ സെല്യൂക്കസ് വംശജനായ അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ രാജാവായതോടെ സ്ഥിതിഗതികൾ രൂക്ഷമായി. വിഗ്രഹാരാധന