അവന്‍ അവരുടെ കൗശലം മനസ്സിലാക്കി അവരോടു പറഞ്ഞു:
ലൂക്കാ 20:23
അവന്‍ അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍.
ലൂക്കാ 20:25
നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു.
ലൂക്കാ 20:24
ജനങ്ങളുടെ സാന്നിധ്യത്തില്‍വച്ച് അവനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്‍റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനം അവലംബിച്ചു.
ലൂക്കാ 20:26
പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു:
ലൂക്കാ 20:27