മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവുംഅമ്മയ്ക്കു കയ്പുമാണ്.
സുഭാഷിതങ്ങള്‍ 17:25
ബുദ്ധിമാന്‍ ജ്ഞാനോന്‍മുഖനായിരിക്കുന്നു;
ഭോഷന്‍റെ ദൃഷ്ടി അങ്ങുമിങ്ങുംഅലഞ്ഞുതിരിയുന്നു.
സുഭാഷിതങ്ങള്‍ 17:24
നീതിമാന്‍റെ മേല്‍ പിഴചുമത്തുന്നതു നന്നല്ല;
ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്.
സുഭാഷിതങ്ങള്‍ 17:26