ദൈവം യൂദായില്‍ പ്രസിദ്ധനാണ്;
ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 76:1
അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 76:2
അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു.
സങ്കീര്‍ത്തനങ്ങള്‍ 76:3