നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്ക് എതിരായി നീ എന്തു നേടി?
നിന്‍റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അത് അവിടുത്തെ ബാധിക്കുമോ?
ജോബ് 35:6
മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു;
ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
ജോബ് 35:9
മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു;
ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.
ജോബ് 35:10
നിന്‍റെ ദുഷ്ടത നിന്നെപ്പോലെ ഒരുവനെ സ്പര്‍ശിക്കുന്നു;
നിന്‍റെ നീതിയും അങ്ങനെതന്നെ.
ജോബ് 35:8
നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു?
അല്ലെങ്കില്‍, നിന്നില്‍നിന്ന് അവിടുന്ന്എന്തു സ്വീകരിക്കുന്നു?
ജോബ് 35:7