അങ്ങയുടെ കല്‍പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119:20
ഭൂമിയില്‍ ഞാനൊരു പരദേശിയാണ്;
അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 119:19
അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍ എന്‍റെ കണ്ണുകള്‍ തുറക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 119:18