Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
മത്തായി 18:3
 
ചരിത്രത്തിലൂടെ
പൂർവപിതാക്കന്മാർ
(2000-1550)
പുറപ്പാട്
(1550-1200)
ന്യായാധിപൻമാർ മുതൽ സോളമൻവരെ
(1200-931)
വിഭക്തരാജ്യം
(931-721)
യൂദാ
ഇസ്രായേൽ
യൂദാരാജ്യം
(721-587)
പ്രവാസം മുതൽ ഗ്രീക്കാധിപത്യംവരെ
(587-333)
ഗ്രീക്കുഭരണകാലം റോമൻ ഭരണം
(ബി.സി 63-എ.ഡി 135)
   
  1850

അബ്രാഹം കാനാനിലെത്തുന്നു

  1700

ഇസ്രയേൽ ഈജിപ്തിൽ

  2030 1720 ഈജിപ്ത് : മധ്യരാജവംശം 
  1720 1560 ഹിക്സോസ്
  1792 1750 മെസപ്പൊട്ടോമിയ : ഹമുറബി
      ഗിൽഗാമെഷ് ഇതിഹാസം
  1250 1230

ഇസ്രായേൽക്കാൽ ഈജിപ്തിൽ അടിമകൾ - മോശ, ഈജിപ്തിൽ നിന്നു മോചനം

  1220 1200

ജോഷ്വായുടെ നേതൃത്വത്തിൽ കാനാൻ പ്രവേശനം

  1550 ഈജിപ്ത്: ഹിക്സോസ് തുരത്തപ്പെടുന്നു. പുതിയ രാജവംശം. അമെനോഫിസ് IV
(അഖ്നത്തോൻ)
  1400 1350 അമർണാലിഖിതങ്ങൾ,
  1304 1234 റമ്സേസ് II
  1450 1090   മെസൊപ്പൊട്ടോമിയ : ഹിതൃരാജവംശം റാസ്ഷർമ്മാ ലിഖിതങ്ങൾ
  1200 950

ഈജിപ്തിൽനിന്നു തുരത്തപ്പെട്ട ഫിലിസ്ത്യർ കാനാൻദേശം കൈയടക്കുന്നു

  1200 1025

ന്യായാധിപൻമാർ

     

അഫെക്കിലെ പരായയം - ഏലിയുടെ മരണം - 1050 സാമുവൽ - 1040

ഇസ്രയേലിൽ രാജഭരണം :
  1030 1010 സാവൂൾ
  1010 970 ദാവീദ്
  970 931 സോളമൻ
  931 രാജ്യം വിഭജിക്കപ്പെടുന്നു
ഈജിപ്ത് :
  1200 1085 രാജവംശം റമ്സേസ് III കടലിൽ നിന്നു വന്നവർ (ഫിലിസ്ത്യർ) തുരത്തപ്പെടുന്നു
  1085 945 ഇരുപത്തൊന്നാം രാജവംശം
മെസൊപ്പൊട്ടോമിയ :
  1115 1077

തിഗ്ളാത്പിലേസർ I

    അസ്സീറിയ ക്ഷയിക്കുന്നു.
    അരമേയർ പ്രാബല്യം നേടുന്നു.
യൂദാ  


  926

റെഹോബോവാം

  931 913 ഷീഷാക്ക്I ജറുസലെം ആക്രമിക്കുന്നു
  913 911 അബിയാ
  911 870 ആസാ
    ബാഷായ്ക്കെതിരേ ബെൻഹദാദുമായി സഖ്യം.
  870 848 യഹോഷാഫാത്
  848 841 യഹോറാം
  841 അഹസിയ
  841 835 അത്താലിയ
  835 796 യോവാഷ്
  796 781 അമസിയാ
  781 740 ഉസിയാ 
  740 736 യോഥാം
    ഏശയ്യാ, മിക്ക
  736 716 ആഹാസ്
    എമ്മാനുവേൽ പ്രവചനം

ഇസ്രയേൽ

  931 910 ജറോബോവാം
  910 909 നാദാബ്
  909 886 ബാഷാ
  886 885 ഏലാ
  885 7 ദിവസം സിമ്രി
  885 874 ഒാമ്രി സമറിയ പണിയുന്നു
  874 853 ആഹാബ്
ഏലിയാ    
  853 852 അഹസിയ
  852 841 യോറാം
  841 814 ഏലീഷാ യേഹു
  814 798 യഹോവാഹാസ്
  798 783 യഹോവാഷ്
  783 743 ജറോബോവാം II
  750 ആമോസ് ഹോസിയാ
  743 സഖറിയാ
  743 ഷല്ലും
  743 738 മെനാഹെം
  738 737 പെക്കാഹി
  737 732 പെക്കാ
  732 724 ഹോഷെയാ
  721 ഈജിപ്തുമായി സഖ്യം സമരിയായുടെ പതനം
ഈജിപ്ത് :    
  945 925

ഇരുപത്തിരണ്ടാം  രാജവംശം ഷീഷാക്ക് I

  880 842 ദമാസ്കസ് : ബെൻഹദാദ് I(II?)
അസ്സീറിയ :    
  883 859 അസ്സൂർനസിൽപാൽ
  858824 ഷൽമനേസർ III
  853 ഖർക്കാർയുദ്ധം
  850 മേഷാ മൊവാബുരാജാവ്
  841 820 ഹസായേൽ
ദമാസ്കസ് :    
  820 800 ബെൻഹദാദ് II(III?)
ബാബിലോൺ :    
  745727 തിഗ്ളാത് പിലേസർ III
ദമാസ്കസ് :    
  720 732 റെസിൻ
  726722 അസ്സീറിയ - ഷൽമനേസർ V
  721 705 സാർഗൻ II 
  716 687

ഹെസെക്കിയ

     

സാർഗൻ കക യൂദാ ആക്രമിക്കുന്നു

  701 സെന്നാക്കെരീബിന്റെ ആക്രമണം
  687 642 മനാസ്സെ
  642þ640 ആമോൻ
  640-609 ജോസിയ
  630 സെഫാനിയ
  626 ജറെമിയ
  622 നിയമഗ്രന്ഥം കണ്ടുകിട്ടുന്നു
  612 നാഹും
  609 യഹോവാഹാസ്
  609-598 യഹോയാക്കിം
  602 ഹബക്കുക്ക്
  598 യഹോയാക്കിൻ
    നബുക്കദ്നേസറിന്റെ ആക്രമണം,
  598 പ്രവാസികളുടെ ആദ്യഗണം
  598-587 സെദെക്കിയ - എസെക്കിയേൽ
  589 ജറുസലെ ആക്രമിക്കപ്പെടുന്നു
  587 ജറുസലെമിന്റെ പതനം - പ്രവാസം
    ഗെദാലിയ ദേശാധിപൻ
  704-681 അസ്സീറിയ : സെന്നാക്കരീബ്
    എസ്സാർഹദോൻ 680-669
  668-627 അസ്സൂർ ബനിപാൽ
  609-593 ഈജിപ്ത് : 24, 25 രാജവംശങ്ങൾ - ഫറവോനെക്കോ
  625-605 ബാബിലോൺ : നെബോപ്പൊലാസർ
  612   നിനിവേയുടെ പതനം
  609   ഖർക്കെമിഷ്യുദ്ധം : ഈജിപ്തും അസ്സീറിയായും പരാജയപ്പെടുന്നു
  604-562   നബുക്കദ്നേസ്സർ

  550

ഏശയ്യ II

  (538) സൈറസിന്റെ വിളംബരം, പ്രവാസികളുടെ തിരിച്ചുവരവ്
  520 515 സെറൂബാബേൽ
ദേവാലയനിർമാണം
  458 ഹഗ്ഗായി, സഖറിയ എസ്രാ ജറുസലെമിൽ
  445 നെഹെമിയ
    ജറൂസലെം മതിൽ പുതുക്കുന്നു,
    ഒബാദിയ, മലാക്കി, ജോയേൽ
  551 530 സൈറസ് പേർഷ്യാരാജാവ്
  539 ബാബിലോണിനെ പരാജയപ്പെടുത്തുന്നു
  530 522 കംബിസെസ്
  522 þ 486 ദാരിയൂസ്
  490 മാരത്തോൺ യുദ്ധം
  486465 ക്സെർക്സെസ് (അഹസേ്വരൂസ്)
  (465 423) അർത്താക്സെർക്സസ
  423 ക്സെർക്സസ് II
  (423404) ദാരിയൂസ്II
  404358 അർത്താസ്സെർക്സസ് II
  (358338) അർത്താസ്സെർക്സസ് III
  (336330) ദാരിയൂസ് III
333 63

അലക്സാണ്ടറിന്റെ മരണം 323

      അലക്സാണ്ടർ പലസ്തീന കീഴടക്കുന്നു 332 ടോളമിമാരുടെ കീഴിൽ 320- 200 അലക്സാൻഡ്രിയായിൽവച്ച് ബൈബിളിന്റെ ഗ്രീക്കു വിവർത്തനം, സപ്തതി, ടോളമി II ന്റെ കാലത്ത്.
  200 142 പലസ്തീന സിറിയാഭരണത്തിൻകീഴിൽ
  166 160 ജറൂസലെം ദേവാലയത്തിൽ സേവൂസ് പ്രതിമ പ്രതിഷ്ഠിക്കപ്പെടുന്നു. മക്കബായ വിപ്ലവം തുടങ്ങുന്നു 167 യൂദാസ് മക്കബേയൂസ്
പലസ്തീന    
  164 ദേവാലയ ശുദ്ധീകരണം - ദാനിയേൽ
  160 യൂദാസ് മക്കബേയൂസ് വധിക്കപ്പെടുന്നു
  160 143 ജോനാഥൻ
  143 134 ശിമയോൻ ഹസ്മൊണെയൻ രാജവംശം
  134 104 ജോൺഹിർക്കാന്നൂസ്
  104103 അരിസ്റ്റോബുളൂസ് I
  103 76 അലക്സാണ്ടർ ജന്നേയൂസ്
  76 67 അലക്സാണ്ടർ
    ഹിർക്കാന്നൂസ് II
  6763 അരിസ്റ്റോബുളൂസ് II
  63

പോംപെ പലസ്തീന കീഴടക്കുന്നു

ഈജിപ്ത്    
  സോത്തേർ  
  323 285 ടോളമി ക സോത്തേർ,
    ടോളമി II
  285 246 ഫിലാദെൽഫൂസ്
  246 221 ടോളമി III
എവുഎർഗെത്തേസ്
  221 205 ടോളമി IV ഫിലോപാത്തോർ
  205 180 ടോളമി V എപ്പിഫാനസ്
  180 145 ടോളമി VI ഫിലോമെത്തോർ
  സിറിയ  
  312280 സെല്യൂക്കസ് I
  300 അന്തേ്യാക്യാസ്ഥാപനം
  280261 അന്തേ്യാക്കസ് I
  261246 അന്തേ്യാക്കസ് II
  246226 സെല്യൂക്കസ് II
  226223 സെല്യൂക്കസ് III
  223187 അന്തേ്യാക്കസ് III
    ടോളമി V ന്റെമേൽ വിജയം
  200þ198 പലസ്തീന കീഴടക്കുന്നു
  187175 സെല്യൂക്കസ് IV
  175146 അന്തേ്യാക്കസ് IV
    എപ്പിഫാനസ്
സിറിയ    
  164162 അന്തേ്യാക്കസ് V
  162150 ദെമെത്രിയൂസ് I
  150 145 അലക്സാണ്ടർബാലാസ്
  145 138 ദെമെത്രിയൂസ് II
  145142 അന്തേ്യാക്കസ് VI
  142 183 ത്രിഫോൻ
  138129 അന്തേ്യാക്കസ് VII
  12596 അന്തേ്യാക്കസ് VIII
  8369 നിഗ്രാനസ് I
     

സിറിയ റോമൻ പ്രവിശ്യ 64

പലസ്തീന  


  63 40 ഹിർക്കാനൂസ് കക അന്തിപാത്തർ
  40 പാർഥിയൻ ആക്രമണം
  40 37 അന്തിഗോണസ് കക രാജാവും പുരോഹിതനും
  40 ഹേറോദേസിനു രാജത്വം
  37 4 ഹേറോദേസ് പലസ്തീനായിൽ രാജാവ്
  20 19 ദേവാലയ പുനർനിർമാണം
  7 6? യേശുവിന്റെ ജനനം
  4 ഹേറോദേസിന്റെ മരണം
  ബി.സി. 4 - എ.ഡി 6 അർക്കെലാവോസ്
  ബി.സി 4-എ.ഡി. 39 ഹേറോദേസ് അന്തിപ്പാസ്
  4 - എ.ഡി. 34 ഫിലിപ്പ് ബി.സി.
  6 എ.ഡി. യൂദാസിന്റെ നേതൃത്വത്തിൽ ഗലീലിയൻ വിപ്ലവം
  6 15 ഹന്നാസ് പ്രധാന പുരോഹിതൻ
  18 37 കയ്യാഫാസ്  പ്രധാന പുരോഹിതൻ
  26 36 പീലാത്തോസ്  പലസ്തീനായിൽ  ഗവർണർ
  27 28 സ്നാപകയോഹന്നാന്റെ  പ്രവർത്തനം
      യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നു
  29 സ്നാപകന്റെ വധം
  30? യേശുവിന്റെ കുരിശുമരണം
  36? സ്തേഫാനോസിന്റെ വധം
  36þ37? പൗലോസിന്റെ മാനസാന്തരം
  45 49 പൗലോസിന്റെ ഒന്നാം പ്രേഷിതയാത്ര
  48 49 ജറുസലെമിൽ അപ്പസ്തോലൻമാരുടെ സമ്മേളനം
  50 52 പൗലോസിന്റെ രണ്ടാം പ്രേഷിതയാത്ര - തെസ്സലോനിക്കക്കാർക്കുള്ള ലേഖനങ്ങൾ
  53 58 പൗലോസിന്റെ മൂന്നാം പ്രേഷിതയാത്ര
  56 ഗാലാത്തിയർക്കും കോറിന്തോസുകാർക്കുമുള്ള ലേഖനങ്ങൾ
  57 58 റോമാക്കാർക്കുള്ള ലേഖനം
  58 ജറുസലെമിൽവച്ച് പൗലോസിനെ ബന്ധനസ്ഥനാക്കുന്നു
  60 പൗലോസ് റോമായിലേക്ക്
  61 63 പൗലോസ് റോമായിൽ വീട്ടുതടങ്കലിൽ പൗലോസിന്റെ മറ്റു ലേഖനങ്ങൾ
  62 യാക്കോബ് ജറൂസലെമിൽവച്ച് വധിക്കപ്പെടുന്നു
  64 ലോ 67 ലോ പത്രോസിന്റെയും പൗലോസിന്റെ രക്തസാക്ഷിത്വം
  66 70 പലസ്തീനായിൽ യഹൂദവിപ്ലവം മർക്കോസിന്റെ സുവിശേഷം ? ഹെബ്രായർക്കുള്ള ലേഖനം
  70 80 മത്തായി, ലൂക്കാ, യൂദാ, 2 പത്രോസ്
  90 100 യാമ്നിയാസമ്മേളനം - പഴയ നിയമകാനൻ. ക്രിസ്ത്യാനികളെ സിനഗോഗിൽനിന്നു പുറത്താക്കുന്നു.
  95 100 95 യോഹന്നാൻ പാത്മോസിലേക്കു നാടുകടത്തപ്പെടുന്നു, വെളിപാടുപുസ്തകം, യോഹന്നാന്റെ ലേഖനങ്ങൾ, സുവിശേഷം
  100? യോഹന്നാന്റെ മരണം
  132 135 ബർകോക്ബായുടെ നേതൃത്വത്തിൽ  യഹൂദവിപ്ലവം
  134 ജറൂസലെം പിടിക്കപ്പെടുന്നു യഹൂദർ അടിമകളായി വിൽക്കപ്പെടുന്നു.
  135 ജറുസലെമിൽ സേവൂസ്ക്ഷേത്രം നിർമിക്കപ്പെടുന്നു. ജറൂസലെം ഏലിയ കാപ്പിത്തൊളീന എന്ന പേരിൽ റോമൻ കോളനിയായി മാറുന്നു. യഹൂദർക്ക് അവിടെ പ്രവേശനം നിഷേധിക്കുന്നു.
ഈജിപ്ത്    
  5130 ക്ലെയോപാത്ര VII
  47 44 ജൂലിയസ്സീസർ
  41 30 മാർക്ക് ആന്റെണി
  38 പാർഥിയാക്കാർ തുരത്തപ്പെടുന്നു
  ബി.സി.27-എ.ഡി. 14 ഒക്ടാവിയൻ അഗസ്റ്റസ്
  14 അഗസ്റ്റസിന്റെ മരണം
  14 37 തിബേരിയൂസ് ചക്രവർത്തി
  37 41 കലിഗുള
  41 54 ക്ലാവുദിയൂസ് ചക്രവർത്തി ഹേറോദേസ് അഗ്രിപ്പാ ക പലസ്തീനായിൽ രാജാവ് 41-44
  44 46 പലസ്തീന - റോമൻ പ്രവിശ്യ
  49 ക്ലാവുദിയൂസ് യഹൂദരെ റോമായിൽനിന്നു പുറത്താക്കുന്നു
  54 68 നീറോ ചക്രവർത്തി
  64 റോമായിൽ അഗ്നിബാധ
  66 67 വെസ്പാസിയനും തീത്തൂസും പലസ്തീനായിലേക്ക്
  68 ഗാൽബാ
  69 79 വെസ്പാസിയാൻ ചക്രവർത്തി
  79 81 തീത്തൂസ് ചക്രവർത്തി
  81 96 മൊമീഷ്യൻ ചക്രവർത്തി
  98 117 ട്രാജൻ ചക്രവർത്തി
  117 138

ഹാദ്രിയാൻ ചക്രവർത്തി

       
 
മുകളിലേക്ക്
Home Advanced search Print